കേരളത്തിൽ ഒരാൾക്ക് കൂടി കോവിഡ്; കണ്ണൂരിൽ 10 പേർക്ക് രോഗ മുക്തി

കേരളത്തിൽ ഇന്ന് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളത്താണ് രോഗ ബാധിതൻ. ഇദ്ദേഹം ചെന്നൈയിൽ നിന്ന് വന്നതാണ് രോഗമുക്തി നേടിയ 10 പേരും കണ്ണൂരിലാണ്. ഇനി 16 പേർ മാത്രമാണ് ചികിത്സയിൽ.

1 thought on “കേരളത്തിൽ ഒരാൾക്ക് കൂടി കോവിഡ്; കണ്ണൂരിൽ 10 പേർക്ക് രോഗ മുക്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: