സംസ്ഥാനത്ത് ഇനി വാഹനങ്ങൾ പിടിച്ചെടുക്കില്ല; പകരം പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ലോക്ഡൗണ്‍ ലംഘക്കുന്ന വാഹനങ്ങള്‍ ഇനി പിടിച്ചെടുക്കരുത് എന്നും പകരം പിഴയീടാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ എണ്ണം കൂടിയതോടെയാണ് തീരുമാനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: