കണ്ണൂർ ജില്ലാ പോലീസ് സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി

കണ്ണൂർ ജില്ലാ പോലീസ് സഹകരണസംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്തു .
10 ലക്ഷം രൂപയുടെ ചെക്ക് സംഘം പ്രസിഡൻറും ജില്ലാ പോലീസ് മേധാവിയുമായ യതീഷ് ചന്ദ്ര IPS തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ‍ കടന്നപ്പളളിക്ക് കൈമാറി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: