കണ്ണൂരിൽ 4 പേർക്ക് കൂടി കോവിഡ്; കേരളത്തിൽ ആകെ 9 പേർക്ക്

കേരളത്തിൽ ഇന്ന് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 4 പേരും കണ്ണൂരിലാണ്. കാസർകോട് ഒരാൾക്ക്, ആലപ്പുഴ 2, പത്തനംതിട്ട ഒരാൾ, തൃശൂർ ഒരാൾ.
13 പേർക്ക് രോഗം ഭേദമായി. ഇന്ന് രോഗം സ്ഥിരീകരിച്ച 2 പേർ നിസാമുദ്ധീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. 3 പേർക്ക് രോഗം പകർന്നത് സമ്പർക്കം വഴിയാണ്. 4 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 169 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: