ചക്കരക്കല്ലിൽ ഇന്ന് ഉച്ചവരെ ഹർത്താൽ

ചക്കരക്കല്ല്: ടൗണി വ്യാപാരിയായ പി.പി.വിനോദന്റെ നിര്യാണത്തിൽ അനുശോചിച്ച് ബുധനാഴ്ച ഒരുമണിവരെ ചക്കരക്കല്ലിൽ കടകൾ തുറക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡൻറ് പി.വി.പ്രേമരാജൻ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: