അഴീക്കോട്: തങ്കാലയത്തിൽ പരേതനായ മവൂർ കൃഷ്ണൻ എന്നവരുടെ ഭാര്യ തങ്കമ്മ(80) നിര്യാതയായി.

അഴീക്കോട്: പുതിയാപ്പറമ്പിൽ തങ്കാലയത്തിൽ പരേതനായ മവൂർ കൃഷ്ണൻ എന്നവരുടെ ഭാര്യ തങ്കമ്മ(80) നിര്യാതയായി.
മക്കൾ: രമേശൻ( ബഹറിൻ),
ദിനേശൻ(ബഹറിൻ), ലത(കാഞ്ഞിരോട്), പ്രീത( നീലേശ്വരം). മരുമക്കൾ: രാധാകൃഷ്ണൻ , പ്രഭാകരൻ, കാഞ്ചന, ലതിക
സഹോദരങ്ങൾ: ലീല,രമാവതി ,പരേതരായ നാരായണൻ, രാധ, ശാന്ത, ഭാനുമതി.
സംസ്ക്കാരം :ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അഴീക്കോട് കുഴക്കീൽ സമുദായ ശ്മശാനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: