ഭാരതി സാംസ്കാരിക സമിതി, നാറാത്ത്: അനുമോദന സദസ്സും കുടുംബ സംഗമവും

നാറാത്ത്: ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് നാറാത്ത് ഈസ്റ്റ് എൽ.പി സ്കൂളിൽ വച്ച്, തിരുപ്പതി സർവ്വകലാശാലയിൽ നിന്നും എം.എ.സംസ്കൃതം ജ്യോതിഷത്തിൽ ഗോൾഡ് മെഡലോടു കൂടി ഒന്നാം റാങ്ക് കരസ്ഥമാക്കിയ എം.ടി ആതിരയെ അനുമോദിക്കുന്നു.

കൂടാതെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ‘എ’ ഗ്രേഡ് നേടിയ അർജ്ജുൻ ആനന്ദ് രാജീവൻ, അദ്വൈത്കൃഷ്ണ എന്നിവരേയും ആദരിക്കും
പ്രശസ്ത സാഹിത്യകാരൻ ശ്രീ.സുകുമാരൻ പെരിയച്ചൂർ മുഖ്യ പ്രഭാഷണം നടത്തുന്നു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: