നാളെ വൈദ്യുതി മുടങ്ങും

കണ്ണൂര്‍: കെ.എസ്.ഇ.ബി ചൊവ്വ സെക്ഷന്റെ കീഴില്‍ താഴെ ചൊവ്വ, കിഴുത്തള്ളി, തെഴുക്കില്‍പീടിക, അവേര, ധര്‍മപുരി, കുറുവ, ദിനേശ്മുക്ക്, കിഴുത്തള്ളി ഓവുപാലം ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 9) രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.     കെ.എസ്.ഇ.ബി പാപ്പിനിശ്ശേരി സെക്ഷന്റെ കീഴില്‍ കോലത്തുവയല്‍, മരച്ചാപ്പ, വെള്ളാഞ്ചിറ, ധര്‍മ്മക്കിണര്‍, പഴഞ്ചിറ, ലിജിമ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 9) രാവിലെ 9 മുതല്‍ വൈകിട്ട് 3 മണി വരെ വൈദ്യുതി മുടങ്ങും

കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: