വനിത ദിനം ആഘോഷിച്ചു

മഹിളാ കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ മൈത്രി വൃദ്ധ സദനത്തിൽ വനിതാ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ്‌ അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ശ്രീമതി. രജനി രമാനന്ദ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സി ടി ഗിരിജ, സംസ്ഥാന സെക്രട്ടറി ഡൈസി സ്‌കറിയ, ഉഷാകുമാരി,ശ്രീജ മഠത്തിൽ, രാഗിണി കെ, ജിഷ വല്ല്യായി, ശർമിള തലശേരി, വസന്ത കെ പി,ലിസമ്മ ഉളിക്കൽ ജീജ രമേശൻ എന്നിവർ സംസാരിച്ചു. രതി കെ കെ സ്വാഗതവും വല്ലി ടി പി നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: