കണ്ണൂരിൽ നാളെ (മാര്‍ച്ച് ഒമ്പത് ചൊവ്വാഴ്ച)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൈതാനപ്പള്ളി, തയ്യില്‍ ഗ്രാമീണ്‍ ബാങ്ക് എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് ഒമ്പത് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30  വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരിങ്ങോം പഞ്ചായത്ത്, രാജ് ബ്രിക്കറ്റ്, കടാംകുന്ന്, കോളിമുക്ക്, പുറവട്ടം, ഏണ്ടി, കക്കറ, ചേപ്പത്തോട്  എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് ഒമ്പത് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ  വൈദ്യുതി മുടങ്ങും.
ചാലോട് ഇലക്ട്രിക്കല്‍

സെക്ഷനിലെ കോളിപ്പാലം, നല്ലാണി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് ഒമ്പത് ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 മണി വരെയും പള്ളിക്കര, പാടിച്ചാല്‍, ഒറ്റായിക്കര എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്ടക്കൈ, കണ്ടക്കൈ കടവ്, കണ്ടക്കൈ ബാലവാടി, ചകിരിക്കമ്പനി, ചെക്കിക്കടവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് ഒമ്പത് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ  വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ  എരമം നോര്‍ത്ത് എല്‍ പി സ്‌കൂള്‍  ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് ഒമ്പത് ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 5.30  വരെയും പാണപ്പുഴ പഴയ പോസ്റ്റോഫീസ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട്  മുതല്‍ 11 മണി വരെയും  വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുറവൂര്‍, ടിപ്ടോപ്, ചങ്ങലാട്ട്, വില്ലേജ് മുക്ക്  എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് ഒമ്പത് ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: