കണ്ണൂർ താണ റോഷ്നാസിൽ C K അബ്ദുൽ ഹമീദ് നിര്യാതനായി

കണ്ണൂർ താണ റോഷ്നാസിൽ C K അബ്ദുൽ ഹമീദ് (72) നിര്യാതനായി. ഭാര്യ സൈബുനിസ്സ മക്കൾ റോസിന,നിഷാന, മരുമക്കൾ മുഹമ്മദ് അർഷാദ് വളപട്ടണം (കച്ചവടം), അബ്ദുൽ സലാം അബുദാബി, ജനാസ നമസ്കാരം ജുമാഅക്ക് ശേഷം കണ്ണൂർ സിറ്റി ജുമാ മസ്ജിദിൽ. ശേഷം ഖബറടക്കം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: