ആദരം നൽകി

പാപ്പിനിശ്ശേരി വെസ്റ്റ് :- പാപ്പിനിശ്ശേരി പഞ്ചായത്ത് 19 വാർഡിൽ കഴിഞ്ഞ ഒരു വർഷം നല്ല പ്രവർത്തനം കാഴ്ചവെച്ച ജനകീയമെമ്പർ ഒ.കെ മൊയ്തീൻ സാഹിബിനെ പാപ്പിനിശ്ശേരി വെസ്റ്റ് അൻസാർ ശാഖാ മുസ്ലിം യൂത്ത് ലീഗ് ആദരിച്ചു
എ.ടി. കെ ദാരിമിയുടെ അദ്ധ്യക്ഷതയിൽ സി.പി റഷീദ് മൊമെന്റോ നൽകുകയും പി.പി.പി. ഹമീദ് ഷാൾ അണിയിച്ചും ആദരിച്ചു.
നസീർ ചാലിൽ, ഇസ്മായിൽ ഇ സി , ജിയാദ് ഇ പി ,ഹനീഫ വി.കെ, അസ്ഹറുദ്ധീൻ , കാഇഷ്, മുസ്തഫ, ഷാഹിർ വി.കെ സംബന്ധിച്ചു.