ആലക്കോട് മണക്കടവ് സ്വദേശി ആറാം ക്ലാസ് വിദ്ധ്യാർത്ഥിയെ കാൺമാനില്ല

ആലക്കോട് മണക്കടവിലുള്ള രമേശൻ ഗിരിജ ദമ്പതികളുടെ മകൻ ആറാം ക്ലാസ് കാരൻ ശിവാനന്ദ് (12) നെ ഇന്ന് (08-02-22) ഉച്ചമുതൽ കാൺമാനില്ല, തളിപ്പറമ്പ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ തളിപ്പറമ്പ പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നംമ്പറിലോ അറിയിക്കുക.

9497559023
9747717911

ആലക്കോട് വരെ ഓട്ടോറിക്ഷയിലും ശേഷം തളിപ്പറമ്പഭാഗത്തേക്ക് ബസ്സിലും യാത്ര ചെയ്തതായി സംശയം അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: