55 കുപ്പി വിദേശമദ്യവുമായി രണ്ട്പേരെ പിടികൂടി

കണ്ണൂർ: കണ്ണൂർ പഴയ ബസ്സ്റ്റാന്റിൽ ഓട്ടോയിൽ
കടത്തുകയായിരുന്ന 55 കുപ്പി വിദേശമദ്യം പിടികൂടി
രണ്ട്പേരെ ടൗൺ ഇൻസ്പെക്ടർ
ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തു.
ഉളിയിൽ ആവിലാട് സ്വദേശി ജിതേഷ്, തലശ്ശേരി
ചിറക്കര സ്വദേശി ഹർഷാദ് എന്നിവരാണ് പിടിയിലായത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: