ഇന്ന് വൈദ്യുതി മുടങ്ങും

ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ പയ്യാവൂർ മഞ്ഞാകാരി ട്രാൻസ്ഫോർമറിനു കീഴിലും ഇരിക്കൂർ ആലത്തൂർ പറമ്പയിലും ചെമ്പേരി കുടിയാന്മല അപ്പർ, കുടിയാന്മല ചർച്ച് എന്നിവിടങ്ങളിലും ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് സെക്ഷൻ പരിധിയിൽ ഇല്ലിക്കുന്ന്-1, ഇല്ലിക്കുന്ന്-2, എൻടിടിഎഫ്, ചിറക്കക്കാവ്, ആർകെ ലൈൻ, നമ്പ്യാർ പീടിക, വടക്കുമ്പാട്, ബലം, ബാലംതെരു, നഴ്‌സിംഗ് കോളേജ് എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ ഫെബ്രുവരി എട്ട് ചൊവ്വ ഏഴ് മുതൽ ഉച്ച മൂന്നു മണി വരെ വൈദ്യുതി മുടങ്ങും.

പുതുതായി 11 കെവി ലൈൻ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ധർമ്മശാല സെക്ഷന്റെ കീഴിലുള്ള കുന്നുംപുറം, മാങ്കടവ് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പാമ്പാടിയാൽ മുതൽ അഴീക്കൽ വരെ ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എസ്എൻ കോളേജ്, എസ്എൻ കാമ്പസ്, ദിനേശ് ഫുഡ്, സ്വരാജ് എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ  പെരിങ്ങോം പഞ്ചായത്ത്, താലൂക്ക് ആശുപത്രി പരിസരം, കെ പി നഗർ എന്നീ ട്രാൻസ്ഫോർമർ  പരിധിയിൽ ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ചോരൽപള്ളി ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും ഏഴും വയൽ, ഊരടി, ആലക്കാട് വലിയപള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കുറിഞ്ഞി, ലയൺസ് ക്ലബ് റോഡ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ നോബിൾ ക്രഷർ, പ്രീമിയർ ക്രഷർ, മഹാരാജ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് മണി വരെയും പെരുമാച്ചേരി, സിആർസി പെരുമാച്ചേരി, പാടിയിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.

തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ ധർമപുരി, അമ്പാടി കമ്പനി, മലബാർ, കരാറിനകം കോക്കനട്ട്, തണൽ അവേര എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ അണ്ണാക്കൊട്ടൻചാൽ, കാഞ്ഞിരോട് തെരു, കാഞ്ഞിരോട് ദിനേശ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ 12 മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും .  

HT ലൈനിൽ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ അരയടത്ത് ചിറ, 9 മണി മുതൽ വൈകുന്നേരം 5 മണി വരെ പാവന്നൂർമൊട്ട, ഒമ്പതാം മൈൽ, ITM കോളേജ്, എട്ടേയാർ, നമ്പ്രം CRC, 8/4 കമ്പനി, കുട്ട്യാങ്കുന്ന്, മാക്സ്വെൽ കമ്പനി , ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ പാവന്നൂർകടവ്, മൂടാൻകുന്ന്, പാവന്നൂർ സ്കൂൾ, പാവന്നൂർ ബാലവാടി, Canannur ഹാൻഡ്‌ലൂം, വള്ളുവ കോളനി ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

LT ലൈനിൽ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ 11 മണി വരെ പെരുവങ്ങൂർ, 10 മണി മുതൽ 12 മണി വരെ ഓലക്കാട്, 11 മണി മുതൽ 3 മണി വരെ എട്ടാംമൈൽ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

HT ലൈൻ ടച്ചിങ് ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ 2.30 വരെ എളമ്പാറ സ്കൂൾ, എളമ്പാറ പള്ളി, ആനക്കുനി, കുമ്മാനം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: