കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിത്തറ, പരവന്‍തട്ട, മുത്തത്തി കുഴല്‍ കിണര്‍, മുത്തത്തി പടിഞ്ഞാറേക്കര, കാപ്പാട് ഭാഗങ്ങളില്‍ ഫെബ്രുവരി ഒമ്പത് ചൊവ്വാഴ്ച രാവിലെ ഒമ്പത്  മുതല്‍ വൈകിട്ട് 5.30 വരെയും, മുത്തത്തി കിഴക്കേക്കര, മുത്തത്തി അമ്പല പരിസരം, മുക്കൂട്, ഹൈസ്‌കൂള്‍ സ്റ്റോപ്പ് ഭാഗങ്ങളില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും.
പെരളേശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുക്കിലെപ്പീടിക, ആശാരി മുക്ക്, വെള്ളച്ചാല്‍ക്കര, വെള്ളച്ചാല്‍, ഐവര്‍ കുളം, പി സി മുക്ക്, ശിശുമന്ദിരം, ആലക്കാട് മഠപ്പുര, വടക്കുമ്പാട്, ബാലവാടി വടക്കുമ്പാട്, പിലാഞ്ഞി, പനത്തറ, മൂന്നുപെരിയ, ടാക്കീസ്, പഞ്ചായത്ത് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി ഒമ്പത് ചൊവ്വാഴ്ച രാവിലെ ഒമ്പത്  മുതല്‍ വൈകിട്ട് അഞ്ച് മണി  വരെ വൈദ്യുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരുവങ്ങൂര്‍, വേളം, കണ്ടക്കൈകടവ്, കണ്ടക്കൈ, കണ്ടക്കൈ ബാലവാടി, ചകിരി കമ്പനി, ചെക്കിക്കടവ് എന്നീ ഭാഗങ്ങളില്‍  ഫെബ്രുവരി ഒമ്പത് ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരിയകോവില്‍, അയനിവയല്‍, ശ്രീനാരായണ വായനശാല, വായിപ്പറമ്പ ഒന്ന് വായിപ്പറമ്പ രണ്ട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ഫെബ്രുവരി ഒമ്പത് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ  വൈദ്യുതി മുടങ്ങും.

പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പാനേരിച്ചാല്‍, ആര്‍ വി മെട്ട, മുക്കിലെപ്പീടിക, ആശാരി മുക്ക്, വെള്ളച്ചാല്‍ക്കര, വെള്ളച്ചാല്‍, ഐവര്‍ കുളം, പി സി മുക്ക്, ശിശുമന്ദിരം, ആലക്കാട് മഠപ്പുര, വടക്കുമ്പാട്, ബാലവാടി വടക്കുമ്പാട്, പിലാഞ്ഞി, പനത്തറ, മൂന്നുപെരിയ, ടാക്കീസ്, പഞ്ചായത്ത് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി ഒമ്പത് ചൊവ്വാഴ്ച രാവിലെ ഒമ്പത്  മുതല്‍ വൈകിട്ട് അഞ്ച് മണി  വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പാടിയോട്ടുചാല്‍ എക്‌സ്‌ചേഞ്ച്, താണ്ടാനാട്ടുപൊയില്‍, സോഫ്റ്റ്എക്‌സ്, കണ്ണംകൈ കോളനി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍   പരിധിയില്‍  ഫെബ്രുവരി ഒമ്പത് ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ചിറ്റന്നൂര്‍, ബി എസ് എന്‍ എല്‍ പെരിയാട്ട്, കൈരളി, വിദ്യാനഗര്‍, പിലാത്തറ ടൗണ്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍  പരിധിയില്‍  ഫെബ്രുവരി ഒമ്പത് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഫാഷന്‍ ടെക്‌നോളജി, ഇ എസ് ഐ ആശുപത്രി പരിസരം, ആര്‍ കെ ബേക്കറി, ഭഗവതി മുക്ക്, മുച്ചിലോട്ട് കാവ് പരിസരം, ആലിങ്കീല്‍, കിഴുന്നപ്പാറ, കിഴുന്നപ്പള്ളി, ബ്ലോക്ക് ഓഫീസ് പരിസരം എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി ഒമ്പത് ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: