പാപ്പിനിശ്ശേരി:കെ വി ഹൗസിൽ പുന്നേൻ ശ്യാമള നിര്യാതയായി .

പാപ്പിനിശ്ശേരി : ധർമക്കിണർ തായാട്ട് ശങ്കരൻ സ്മാരക വായനശാലയ്ക്ക് സമീപം കെ വി ഹൗസിൽ പുന്നേൻ ശ്യാമള (59) നിര്യാതയായി .
ഭർത്താവ് : ബാബു
മക്കൾ: ഷാലിമ, ചാർമിള
മരുമക്കൾ : രതീഷ് ( അരോളി ), പ്രശാന്ത്( കുറുമാത്തൂർ )
സഹോദരങ്ങൾ : ശാരദ ( പുതപ്പാറ ), ശോഭന ( കല്യാശ്ശേരി സെൻട്രൽ ), കൃഷ്ണൻ ( അഴീക്കോട് ), പരേതനായ മോഹനൻ
സംസ്കാരം: 08-02-20 ശനിയാഴ്ച രാവിലെ 10 30 ന് ഹാജി റോഡ് സമുദായ ശ്മശാനത്തിൽ .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: