ഇരിട്ടി പുതിയപാലം നിർമ്മാണം രണ്ടാം സ്‌പാനിന്റെ വാർപ്പും പൂർത്തിയായി

ഇരിട്ടി: നിർമ്മാണം പുരോഗമിക്കുന്ന ഇരിട്ടി പാലത്തിന്റെ 2 -ാം സ്പാനിന്റെ 2 -ാം ഘട്ട വാർപ്പ് ശനിയാഴ്ച നടന്നു .

പാപ്പിനിശ്ശേരി:കെ വി ഹൗസിൽ പുന്നേൻ ശ്യാമള നിര്യാതയായി .

പാപ്പിനിശ്ശേരി : ധർമക്കിണർ തായാട്ട് ശങ്കരൻ സ്മാരക വായനശാലയ്ക്ക് സമീപം കെ വി ഹൗസിൽ പുന്നേൻ ശ്യാമള (59) നിര്യാതയായി .…