നാളെ (9/2/2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാട്ടാമ്പള്ളി, അക്ബര്‍ റോഡ്, വള്ളുവന്‍കടവ്, ബാലന്‍കിണര്‍, കോട്ടക്കുന്ന്, അറബിക് കോളേജ്, കുതിരത്തടം ഭാഗങ്ങളില്‍ നാളെ(ഫെബ്രുവരി ഒമ്പത്) രാവിലെ  ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: