സ്വയ൦ രക്ഷാ പരിശീലനം സ൦ഘടിപ്പിച്ചു

തളിപ്പറമ്പ: തളിപ്പറമ്പ സ൪ സയിദ് കോളേജ് അസാപും കണ്ണൂർ പോലീസ്
വനിതാ സെല്ലും സംയുകതമായി കോളേജ് വിദ്യാർത്ഥിനികൾക്കായി സയം രകഷാ പരിശീലന പരിപാടി സംഘടിപിച്ചു.
അസാപ് കോഡിനേറ്ററ് ശമീ൯െറ അധ്യക്ഷതയിൽ കോളേജ് പ്രിൻസിപ്പാൾ ഡോ:പി.ടി അബ്ദുൾ അസീസ് ഉദ്ഘാടന൦ ചെയ്തു. തുട൪ന് കണ്ണൂർ വനിത സെല്ല് ഓഫീസ൪ സിന്ധുവി൯െറ നേതൃത്വത്തിൽ സ്തീകൾക്കെതിരെ നടനു വരുന്ന അതിക്രമങ്ങളെ എതി൪കാനുളള പരിശീലന കളരി നടനു .ഡോ:നഫീസ ബേബീ ,അസാപ് തളിപ്പറമ്പ ഓഫീസ൪ അനു എനിവ൪ ആശംസകൾ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: