റോഡരികിൽ നിന്ന് കളഞ്ഞു കിട്ടിയ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനല്കി

റോഡരികിൽ നിന്ന് കളഞ്ഞു കിട്ടിയ പണവും, വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനല്കി. തളിപ്പറമ്പ് പുഴക്കുളങ്ങര സ്വദേശി ജാഷിറിന്റെ പേഴ്സാണ് ധർമ്മശാലയിലെ ഓട്ടൊ ഡ്രൈവർ T നിഷാദാണ് സമൂഹത്തിന് മാതൃകാപരമായ പ്രവർത്തനം ചെയ്ത് ശ്രദ്ധേയെനായത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: