ഭക്ഷണം തൊണ്ടയിൽ കുരുങ്ങി 3 വയസ്സുകാരൻ മരിച്ചു

 

കണ്ണൂർ :ഭക്ഷണം തൊണ്ടയിൽ കുരുങ്ങി 3 വയസ്സുകാരൻ മരിച്ചു. കണ്ണൂർ കുറ്റ്യാട്ടൂർ മാണിയൂരിലെ ഷിജു . ശ്രീവിദ്യ ദമ്പതികളുടെ മകൻ ശ്രീദീപാണ് മരിച്ചത്.ഇന്നു രാവിയായിരുന്നു സംഭവം.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: