കണ്ണൂർ ജില്ലയില്‍ 151പേര്‍ക്ക് കൂടി കൊവിഡ്; 135 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ വ്യാഴാഴ്ച (ജനുവരി 7) 151 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 135 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ.അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ആറ് പേര്‍ വിദേശത്തു നിന്ന് എത്തിയതും അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 16
ആന്തുര്‍ നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 4
തലശ്ശേരി നഗരസഭ 3
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 3
ആലക്കോട് 3
ആറളം 4
അയ്യന്‍കുന്ന് 2
ചെമ്പിലോട് 1
ചെറുപുഴ 2
ചെറുതാഴം 2
ചൊക്ലി 2
ധര്‍മ്മടം 2
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 5
എരുവേശ്ശി 1
ഏഴോം 1
കതിരൂര്‍ 2
കല്യാശ്ശേരി 1
കണ്ണപുരം 8
കീഴല്ലൂര്‍ 3
കേളകം 1
കൊളച്ചേരി 2
കോളയാട് 1
കൂടാളി 1
കോട്ടയം മലബാര്‍ 2
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 1
മാടായി 2
മലപ്പട്ടം 1
മാലൂര്‍ 1
മാങ്ങാട്ടിടം 4
മാട്ടൂല്‍ 1
മയ്യില്‍ 3
മുണ്ടേരി 1
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 3
നടുവില്‍ 2
പടിയൂര്‍ 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 3
പരിയാരം 1
പാട്യം 1
പട്ടുവം 1
പായം 2
പയ്യാവൂര്‍ 2
പേരാവൂര്‍ 2
പിണറായി 4
രാമന്തളി 2
തില്ലങ്കേരി 4
ഉളിക്കല്‍ 5
വളപട്ടണം 1
വേങ്ങാട് 2
കോഴിക്കോട് 2

ഇതര സംസ്ഥാനം:

ആലക്കോട് 2
മാടായി 1
പായം 1
പേരാവൂര്‍ 1

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പാനൂര്‍ നഗരസഭ 1
കേളകം 1
നടുവില്‍ 1
ന്യൂമാഹി 1
പാപ്പിനിശ്ശേരി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടി നഗരസഭ 1
കണിച്ചാര്‍ 1
വേങ്ങാട് 1
കോഴിക്കോട് 1

രോഗമുക്തി 458 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 41151 ആയി. ഇവരില്‍ 485 പേര്‍ വ്യാഴാഴ്ച (ജനുവരി 7) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 37929 ആയി. 213 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2619 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2398 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2398 പേര്‍ വീടുകളിലും ബാക്കി 221 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 12749 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12749 പേരാണ്. ഇതില്‍ 12338 പേര്‍ വീടുകളിലും 411 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 406971 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 406706 എണ്ണത്തിന്റെ ഫലം വന്നു. 265 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: