മുഹമ്മദ് കുഞ്ഞി സാഹിബിന് യാത്രയയപ്പ് നല്‍കി

പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോകുന്ന റിയാദ് മാങ്കടവ് മുസ്ലീം അസോസിയേശന്‍ ( RIMMA ) സ്ഥാപക നേതാവ് K T മുഹമ്മദ് കുഞ്ഞി സാഹിബിന് RIMMA യുടെ യാത്രയയപ്പ് നല്‍കി ..ബത്ത്ഹയില്‍ വെച്ച് നടന്ന യോഗത്തില്‍

പ്രസിഡന്‍റ് V അശ്രഫിന്‍റെ അദ്ധ്വക്ഷതയില്‍ M അബ്ദുല്‍സലാം ഉല്‍ഘാടനം ചെയ്തു തുടര്‍ന്ന് K മൊയ്തു ,K P അബ്ദുള്ള , P P അബൂബക്കര്‍ , C H മുഹമ്മദ് , K ഹുസ്സന്‍ , K P റിയാസ് , U നൗഷാദ് , K N മുസ്തഫ തുടങ്ങിയവര്‍ യാത്രമംഗളാശംസകള്‍ നേര്‍ന്നു RIMMA യുടെ സ്നേഹോപഹാരം K T ഏറ്റുവാങ്ങി യാത്രയയപ്പിന് നന്ദി പറഞ്ഞു…

ഇന്ത്യയില്‍ ജനിച്ച് വളര്‍ന്ന ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള നമ്മള്‍ ഇനിയും പൗരത്വം തെളിയിക്കണമെന്ന കേന്ദ്രസര്‍ക്കാറിന്‍റെ തെറ്റായ തീരുമാനത്തില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സെക്രട്ടറി നൗഷാദ് C H സ്വാഗതവും ട്രഷര്‍ K മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: