കണ്ണപുരം മാറ്റാങ്കീൽ പൂക്കോട്ടി തൊണ്ടച്ചൻ ക്ഷേത്രത്തിനു സമീപം എലിയൻ നാരായണി (80) നിര്യാതയായി

കണ്ണപുരം മാറ്റാങ്കീൽ പൂക്കോട്ടി തൊണ്ടച്ചൻ ക്ഷേത്രത്തിനു സമീപം എലിയൻ നാരായണി (80) നിര്യാതയായി
ഭർത്താവ് : പരേതനായ ഗോപാലൻ
മകൻ: മോഹനൻ ( ദുബായ്)
മരുമക്കൾ : മിനി (നാറാത്ത്)
സഹോദരങ്ങൾ : നാരായണൻ , കുഞ്ഞിരാമൻ, പരേതനായ രാഘവൻ , മുകുന്ദൻ
സംസ്കാരം: 9.01.20 നു വ്യാഴാഴ്ച രാവിലെ 9:00 മണിക്ക് തെങ്ങിൻ ചാൽ ശ്മശാനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: