കമ്പിൽ ടി സി ഗേറ്റിനു സമീപം ചടയൻ ശങ്കരൻ (71) അന്തരിച്ചു

കമ്പിൽ: കമ്പിൽ ടി സി ഗേറ്റിനു സമീപം ചടയൻ ശങ്കരൻ (71) അന്തരിച്ചു.
ഭാര്യ: മൗവ്വേരി ചന്ദ്രി
മക്കൾ: മനോജ് , മഹേഷ് , സാരീഷ് , സജിന
മരുമക്കൾ: ബിന , രേഖ , സന്തോഷ്
സംസ്ക്കാരം 8. 1 . 2020 ഉച്ചതിരിഞ്ഞ് 12:30 പയ്യാമ്പലം പൊതുശ്മശാനം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: