കൊളപ്പ മൂടേരിയിലെ സജിൽ നിവാസിലെ അരയടത്ത് രാജൻ നിര്യാതനായി

കൊളപ്പ മൂടേരിയിലെ സജിൽ നിവാസിലെ അരയടത്ത് രാജൻ (62) നിര്യാതനായി ഭാര്യ പുഷ്പജ മക്കൾ, സജിന, സൗമ്യ, സജിൽ മരുമക്കൾ, സതീശൻ (പറശ്ശിനിക്കടവ്) ജിജേഷ് (കുന്നോത്ത്) നിത്യ (പാളയം ബാവോട് ) സഹോദരങ്ങൾ കുമാരൻ, നാണു, വാസു ,രോഹിണി, ഓമന, ഇന്ദിര, സംസ്കാരം നാളെ രാവിലെ 10 മണിക്ക് നാലു പെരിയ പഞ്ചായത്ത് സ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: