ചാവശ്ശേരി പോസ്റ്റ് ഓഫീസ് സ്റ്റോപ്പിൽ വാഹനമിടിച്ച് കാൽനട യാത്രികൻ മരണപെട്ടു

മട്ടന്നൂർ :ചാവശ്ശേരി പോസ്റ്റ് ഓഫീസ് സ്റ്റോപ്പിൽ വാഹനമിടിച്ച് കാൽനട യാത്രികൻ മരണപെട്ടു ഇടിയുടെ ആഘാതത്തിൽ കാൽനട യാത്രികൻ തൽക്ഷണം മരണപ്പെടുകയായിരുന്നു. ചാവശ്ശേരി പോസ്‌റ്റോഫീസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. കായലൂർ  സ്വദേശി അരവിന്ദനാണ്  അപകടത്തിൽ  മരണപ്പെട്ടത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: