മാങ്ങാട് ശ്രീ തേറാറമ്പ് മഹാദേവ ക്ഷേത്രം കലണ്ടർ പ്രകാശനവും ഉത്സവ നിധി സമാഹരണത്തിന്റേയും ഉദ്ഘാടനം

കണ്ണൂർ: മാങ്ങാട് ശ്രീ തേറാറമ്പ് മഹാദേവ ക്ഷേത്രം പ്രസിദ്ധീകരിക്കുന്ന കലണ്ടറിന്റെ പ്രകാശനവും ഈ വർഷത്തെ ഭാഗവത സപ്താഹ യജ്ഞത്തിലേക്കും പ്രതിഷ്ടാദിന മഹോത്സവ നിധി സമാഹരണത്തിന്റെയും ഉദ്ഘാടനം ജനുവരി 9ന് ബുധനാഴ്ച രാവിലെ 9 മണിക്ക് ക്ഷേത്രസന്നിധിയിൽ വെച്ച് നിർവ്വഹിക്കപ്പെടുന്നു. മാർച്ച് ഒന്നു മുതൽ എട്ട് വരെ ഭാഗവത സപ്താഹ യജ്ഞവും മാർച്ച് എട്ട്, ഒൻപത് തീയതികളിൽ പ്രതിഷ്ഠാദിന മഹോത്സവവും നടത്തപ്പെടുന്നു. കലവറ നിറയ്ക്കൽ ഘോഷയാത്രയും, പ്രഭാഷണവും, അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: