കേളകം ബിന്ദു ജ്വല്ലറി മോഷണം; പ്രതികളെ കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചു, പ്രതികൾ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു

കേളകം: കേളകം ബിന്ദു ജ്വല്ലറി കുത്തിതുറന്ന് മോഷണം നടത്തിയ പ്രതികളെ കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചു . പ്രതികൾ സഞ്ചരിച്ചു എന്ന് സംശയിക്കുന്ന ഇന്നോവ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽനിന്ന് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി കേളകം സി.ഐ രാജൻ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: