കുന്നത്തൂർപാടി തിരുവപ്പന ഉത്സവം ഇത്തവണയില്ല

കുന്നത്തൂർ: മുത്തപ്പൻറ
ആരൂഢസ്ഥാനമായ കുന്നത്തൂർ പാടി മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന ഉത്സവം ഇത്തവണ ഉണ്ടാകില്ലെന്ന് പാരമ്പര്യ ട്രസ്റ്റിയും കരക്കാട്ടിടം വാണവരുമായ എസ്.കെ കുഞ്ഞിരാമൻ നായനാർ അറിയിച്ചു. കോവി
ഡിനെ തുടർന്നാണ് തീരുമാനം.
17-നാണ് ഉത്സവം തുടങ്ങേണ്ടി യിരുന്നത് അന്ന് താഴെ പൊടിക്കളത്തെ മടപ്പുരയിൽ രാവിലെ
ആറുമുതൽ തന്ത്രിയുടെ കാർമികത്വത്തിൽ പൂജകളും വൈകി
ട്ട് അഞ്ചിന് ഊട്ടും വെള്ളാട്ടവും
ഉണ്ടാകും. ഭക്തർക്ക് നിയന്ത്രണവിധേയമായി പ്രവേശനം അനുവദിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: