85 കടന്ന് പെട്രോള്‍ വില; ഡീസല്‍ 80 ന് അടുത്തേക്ക്; സാധാരണക്കാരുടെ നടുവൊടിയും

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഇന്ധന വിലകൂടി. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. 3.57 രൂപയാണ് കഴിഞ്ഞ 18 ദിവസത്തിന് ഇടയില്‍ ഡീസലിന് കൂടിയത്. പെട്രോളിന് 2.62 രൂപയും.
ഇന്ധനവില കഴിഞ്ഞ 2 വര്‍ഷത്ത ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കു കുതിച്ചു. 2018 ഒക്ടോബറിനു ശേഷമുള്ള ഉയര്‍ന്ന വിലയാണിത്.
പെട്രോള്‍ വില പല ജില്ലകളിലും 85 കടന്നു. ഡീസല്‍ വില 80 ന് അടുത്തെത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: