യുവതിയെ അപമാനിച്ചതായി പരാതി

കണ്ണൂർ: കടം കൊടുത്ത പണം തിരിച്ചു ചോദിച്ച യുവതിയെ വ്യാപാരി അപമാനിച്ചതായ പരാതിയിൽ സിറ്റി പോലീസ് കേസെടുത്തു.കണ്ണൂർ സിറ്റി കിലാശിയിലെ 36 കാരിയുടെ പരാതിയിലാണ് ഗാന്ധി മൈതാനത്തെ വ്യാപാരി സി.എച്ച്.നൗഷാദിനെതിരെ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ ഒക്ടോബർ 8 ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. വായ്പ കൊടുത്ത പണം തിരിച്ചുചോദിക്കാനെത്തിയ യുവതിയെ അപമാനിച്ചുവെന്നാണ് പരാതി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: