വയോധികനെ അക്രമിച്ചു


കണ്ണൂർ: റിസോർട്ടിന് സമീപംകടവരാന്തയിൽ ഇരിക്കുകയായിരുന്ന വയോധികൻ്റെ മുഖത്ത് കല്ലുകൊണ്ട് കുത്തി പരിക്കേൽപിച്ചു. തോട്ടട കാഞ്ഞിരയിലെ സി.കെ.വിജയനെ (63) യാണ് പയ്യാമ്പലം ബീച്ചിന് സമീപത്തെ അശോകാ റിസോർട്ടിനടുത്ത് വെച്ച് പള്ളിയാംമൂലയിലെ അൻസാരി (35) മ ർദ്ദിച്ചത്.ഇക്കഴിഞ്ഞ 5 ന് രാത്രി 8.45 ഓടെയാണ് സംഭവം. പരിക്കേറ്റ വിജയൻ ആശുപത്രിയിൽ ചികിത്സ തേടി.പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: