ചീട്ടുകളി; 3 പേർ പിടിയിൽ

പഴയങ്ങാടി.പണം വെച്ച്ചീട്ടുകളി മൂന്ന് പേരെ പോലീസ് പിടികൂടി. മാട്ടൂൽ നീരൊഴുക്കും ചാലിലെ ബി.അബ്ദുൾ റഹ്മാൻ(50), മാട്ടൂൽ അതിർത്തിയിലെ എം.കെ.നൗഷാദ് (49), നീരൊഴുക്കും ചാലിലെ പി പി.മുസ്തഫ എന്നിവരെയാണ് എസ്.ഐ.രൂപ മധുസൂദനനും സംഘവും പിടികൂടിയത്. കളിസ്ഥലത്ത് നിന്ന് 1080 രൂപയും പോലീസ് കണ്ടെടുത്തു