ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം

സിപിഐഎം ബങ്കണപ്പറമ്പ് ബ്രാഞ്ച് നിർമ്മിച്ച സ: കുറുവ രാജൻ സ്മാരക ബസ്സ് കാത്തിരിപ്പ് കേന്ദ്രം സിപിഐഎം മട്ടന്നൂർ ഏരിയ സെക്രട്ടറി എൻ.വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.

കൂടാളി ലോക്കൽ സെക്രട്ടറി പി.പി നൗഫൽ അദ്ധ്യക്ഷത വഹിച്ചു. ഇ സജീവൻ, എൻ രാജൻ, പി ജിതിൻ, കെ.സി ജ്യോതീന്ദ്രൻ, പി ദിപിൻ, കെ പവിത്രൻ എന്നിവർ സംസാരിച്ചു. ആർ രജീഷ് സ്വാഗതവും എം ശ്രീരാഗ് നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: