അഴീക്കോട് ചാൽ സ്വദേശിയെ കാൺമാനില്ല

അഴീക്കോട് ചാൽ സ്മശാനത്തിന് സമീപം താമസിക്കുന്ന കുഞ്ഞിപ്പൻ ഹൗസിലെ കരുണൻ (78) എന്നയാളെ ഇന്നലെ (ശനി 06/11/21 ) മുതൽ കാൺമാനില്ല. വളപട്ടണം പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്, കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന നംമ്പറിലോ ദയവായി അറിയിക്കുക.

Karunakaran
Age:78
Kunhippanan House
P.O. Azhikal, chal colony
Kannur-670009

ഇന്ന് രാവിലെ 10 :30 ന് വീട്ടിൽ നിന്ന് പോകുമ്പോൾ വെള്ള ഷർട്ടും ഗ്രേ കളർ മുണ്ടും ആണ് ധരിച്ചിരുന്നത് 11:15 ന് മൂന്നുനിരത്ത് ആണ് അവസാനമായി കണ്ടത് എന്ന് പ്രദേശവാസികൾ അറിയിച്ചു.
Contact: 9142344969, 9745745333, 9846374814.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: