കണ്ണൂർ ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍

ആന്തൂര്‍ നഗരസഭ 22, അഴീക്കോട് 10,21, ചപ്പാരപ്പടവ് 6, ചെറുതാഴം 4, ചൊക്ലി 6,7,15, എരമം കുറ്റൂര്‍ 2,4,17, ഇരിട്ടി നഗരസഭ 14, കടമ്പൂര്‍ 2, കേളകം 11, കുഞ്ഞിമംഗലം 5, കൂത്തുപറമ്പ് നഗരസഭ 5,  മാടായി 8, മലപ്പട്ടം 13, മാലൂര്‍ 4,11, മട്ടന്നൂര്‍ നഗരസഭ 26,32, മാട്ടൂല്‍ 14, മയ്യില്‍ 4,5, മൊകേരി 14, മുഴക്കുന്ന് 5,8,14, മുഴപ്പിലങ്ങാട് 3,9,15, നടുവില്‍ 17, പന്ന്യന്നൂര്‍ 3, പാനൂര്‍ നഗരസഭ 10, പയ്യാവൂര്‍ 9, പേരാവൂര്‍ 8, പെരിങ്ങോം വയക്കര 12, രാമന്തളി 2, ശ്രീകണ്ഠാപുരം നഗരസഭ 11, തളിപ്പറമ്പ് നഗരസഭ 7,28, തലശ്ശേരി നഗരസഭ 37 എന്നീ വാര്‍ഡുകള്‍

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: