കൂത്തുപറമ്പ് ക്രഷറിലെ ബെൽറ്റിൽ കുടുങ്ങി അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കണ്ണൂർ: കൂത്തുപറമ്പിൽ ക്രഷറിലെ ബെൽറ്റിൽ കുടുങ്ങി അന്യസംസ്ഥാന തൊഴിലാളി മരിച്ചു.വെസ്റ്റ് ബംഗാൾ സ്വദേശി റബി ഉൽ അവാൾ ആണ് മരിച്ചത്.രാവിലെയാണ് അപകടം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: