ആറാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു; ഏഴാം ക്ലാസ്സുകാരനെതിരെ പോക്സോ കേസ്

കണ്ണൂർ: ആറാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അതേ സ്കൂളിലെ വിദ്യാർത്ഥിയുടെ പേരിൽ കേസെടുത്തു. ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ പേരിലാണ് കേസ് എടുത്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് കേസ്.കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: