മാസങ്ങളായി ശമ്പളമില്ല ; ബി എസ് എൻ എൽ ജീവനക്കാരൻ ജീവനൊടുക്കി

ബിഎസ്‌എന്‍എല്‍ ജീവനക്കാരന്‍ ജീവനൊടുക്കി. ബിഎസ്‌എന്‍എല്ലിലെ താല്‍ക്കാലിക ജീവനക്കാരനാണ് തൂങ്ങിമരിച്ചത്. ഇയാള്‍ക്ക് പത്ത് മാസമായി ശമ്ബളം പോലും ലഭിച്ചിട്ടില്ലെന്നാണ് വിവരം. നിലമ്ബൂര്‍ ബിഎസ്‌എന്‍എല്‍ ഓഫീസിലെ ജീവനക്കാരനായ രാമകൃഷ്ണനാണ് ആത്മഹത്യ ചെയ്തത്.സംഭവത്തില്‍ ബിഎസ്‌എന്‍എല്‍ പ്രതികരിച്ചിട്ടില്ല. ആത്മഹത്യ ചെയ്യാന്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: