പള്ളിക്കച്ചാലിൽ അസ്‌ലം നിര്യാതനായി

പള്ളിക്കച്ചാലിൽ അസ്‌ലം (63 വയസ്സ്‌) നിര്യാതനായി. മട്ടനൂർ നെല്ലൂന്നി വില്ലയിൽ കീത്തടത്ത്‌ അബ്ദുല്ല മകൻ പള്ളിക്കച്ചാലിൽ അസ്‌ലം (കാഞ്ഞിരോട്‌) ഇന്ന് രാവിലെ 8 മണിക്ക്‌ നിര്യാതനായി. ജനാസ നമസ്ക്കാരം നെല്ലൂന്നി ജുമു അത്ത്‌ പള്ളിയിൽ അസർ നമസ്കാരത്തിനു ശേഷവും മട്ടന്നൂർ ജുമു അത്ത്‌ പള്ളീയിൽ 4:30നും ഖബറടക്കം പാലോട്ട്പള്ളിയിൽ വൈകുന്നേരം 5 മണിക്കും നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: