വിമുക്ത ഭടൻ പി.കെ.ചന്ദ്രൻ അന്തരിച്ചു.
മുഴപ്പിലങ്ങാട്:
ശ്രീനാരായണ മഠം – ബീച്ച് റോഡിൽ ഉമ്മർ ഗെയിറ്റിന് സമീപം വിമുക്ത ഭടൻ പി.കെ.ചന്ദ്രൻ (72) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് 12 മണിക്ക് പഞ്ചായത്ത് പൊതുശ്മശാനത്തിൽ.
സഹോദരങ്ങൾ – വിജയൻ, പരേതയായ സതി.