കണ്ണൂർ ജില്ലയില്‍ 602 പേര്‍ക്ക് കൂടി കൊവിഡ്; 547 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

5 / 100

കണ്ണൂർ :ജില്ലയില്‍ 602 പേര്‍ക്ക് ഇന്ന്  (ഒക്ടോബര്‍ 7) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 547 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴു പേര്‍ വിദേശത്തു നിന്നും 32 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 16 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം- 547 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 36
ആന്തൂര്‍ മുനിസിപ്പാലിറ്റി 10
ഇരിട്ടി മുനിസിപ്പാലിറ്റി 17
കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 7
പാനൂര്‍ മുനിസിപ്പാലിറ്റി 10
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 38
തലശ്ശേരി മുനിസിപ്പാലിറ്റി 16
തളിപ്പറമ്പ് മുനിസിപ്പാലിറ്റി 21
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 24
ആലക്കോട് 1
അഞ്ചരക്കണ്ടി 5
ആറളം 1
അയ്യന്‍കുന്ന് 5
അഴീക്കോട് 3
ചെമ്പിലോട് 9
ചെങ്ങളായി 7
ചെറുകുന്ന് 1
ചെറുതാഴം 11
ചിറക്കല്‍ 9
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 6
ധര്‍മ്മടം 16
എരമംകുററൂര്‍ 1
എരഞ്ഞോളി 6
ഏഴോം 16
ഇരിക്കൂര്‍ 17
കടന്നപ്പള്ളി പാണപ്പുഴ 4
കതിരൂര്‍ 4
കല്ല്യാശ്ശേരി 2
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 4
കണ്ണപുരം 4
കരിവെള്ളൂര്‍-പെരളം 3
കീഴല്ലൂര്‍ 1
കേളകം 3
കൊളച്ചേരി 2
കോളയാട് 14
കൂടാളി 3
കോട്ടയം 3
കൊട്ടിയൂര്‍ 12
കുഞ്ഞിമംഗലം 15
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര്‍ 12
കുറ്റിയാട്ടൂര്‍ 3
മാടായി 2
മാലൂര്‍ 13
മാങ്ങാട്ടിടം 4
മാട്ടൂല്‍ 4
മയ്യില്‍ 2
മൊകേരി 5
മുണ്ടേരി 4
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 4
നടുവില്‍ 2
നാറാത്ത് 6
ന്യൂമാഹി 9
പടിയൂര്‍ 2
പന്ന്യന്നൂര്‍ 9
പാപ്പിനിശ്ശേരി 4
പരിയാരം 9
പട്ടുവം 1
പായം 3
പയ്യാവൂര്‍ 2
പെരളശ്ശേരി 6
പേരാവൂര്‍ 5
പെരിങ്ങോം വയക്കര 25
പിണറായി 7
തില്ലങ്കേരി 8
തൃപ്പങ്ങോട്ടൂര്‍ 3
വളപട്ടണം 1
വേങ്ങാട് 10
വെസ്റ്റ് ബംഗാള്‍ 1

ഇതരസംസ്ഥാനം- 32 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ഇരിട്ടി മുനിസിപ്പാലിറ്റി 4
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 1
മട്ടന്നൂര്‍മുനിസിപ്പാലിറ്റി 1
ചെങ്ങളായി 1
ചെറുതാഴം 2
ചൊക്ലി 1
കുന്നോത്തുപറമ്പ് 2
ന്യൂമാഹി 1
പടിയൂര്‍ 3
പന്ന്യന്നൂര്‍ 6
പേരാവൂര്‍ 1
പിണറായി 1
തില്ലങ്കേരി 5
വേങ്ങാട് 1

വിദേശം- ഏഴു പേര്‍
കതിരൂര്‍ 1
മുഴക്കുന്ന് 1
പയ്യാവൂര്‍ 1
പേരാവൂര്‍ 2
തില്ലങ്കേരി 1
വേങ്ങാട് 1

ആരോഗ്യ പ്രവര്‍ത്തകര്‍- 16 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
തളിപ്പറമ്പ് മുനിസിപ്പാലിറ്റി 1
ചപ്പാരപ്പടവ് 1
ചെങ്ങളായി 1
കടന്നപ്പള്ളി പാണപ്പുഴ 1
കണ്ണപുരം 1
കുറുമാത്തൂര്‍ 1
മുണ്ടേരി 1
പന്ന്യന്നൂര്‍ 1
പരിയാരം 3
വേങ്ങാട് 1

രോഗമുക്തി 1217 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 15007 ആയി. കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 1217 പേരാണ് ഇന്നലെ (ഒക്ടോബര്‍ 7) രോഗമുക്തി നേടിയത്. ജില്ലയില്‍ ആദ്യമായാണ് ഒരു ദിവസത്തെ കൊവിഡ് രോഗമുക്തരുടെ എണ്ണം ആയിരം കടക്കുന്നത്. വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നവരാണ് രോഗമുക്തരായവരില്‍ കൂടുതല്‍ പേരും- 871 പേര്‍. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 9081 ആയി. കൊവിഡ് ബാധിച്ച് മരിച്ച 59 പേര്‍ ഉള്‍പ്പെടെ 130 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5194 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4082 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4082 പേര്‍ വീടുകളിലും ബാക്കി 1112 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 218,  കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 164, തലശ്ശേരി ജനറല്‍ ആശുപത്രി- 36, കണ്ണൂര്‍ ജില്ലാ ആശുപത്രി- 57, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 18,  ചെറുകുന്ന് എസ്എംഡിപി- 13, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 25, എ കെ ജി ആശുപത്രി- 31,  ധനലക്ഷ്മി- 12, ജിം കെയര്‍-  64, ടെലി ആശുപത്രി- 1, ആര്‍മി ആശുപത്രി- 2, നേവി- 16, ലൂര്‍ദ് – 3, ജോസ്ഗിരി- 5, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 2,  എം സി സി- 5, തളിപ്പറമ്പ് ടി എച്ച് -3, പയ്യന്നൂര്‍ ടി എച്ച് -3,  ആശിര്‍വാദ് -1, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി- 1, സ്പെഷ്യലിറ്റി- 1, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 351. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 38 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 15453 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15453 പേരാണ്. ഇതില്‍ 14064 പേര്‍ വീടുകളിലും 1389 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 147378 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 146568 എണ്ണത്തിന്റെ ഫലം വന്നു. 810 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: