കണ്ണൂർ ജില്ലയിലെ 62 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

5 / 100

കണ്ണൂർ ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 62 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ആലക്കോട് 8,21, ആന്തൂര്‍ നഗരസഭ 9,13,16, അഞ്ചരക്കണ്ടി 4,14, അയ്യന്‍കുന്ന് 4, അഴീക്കോട് 11, ചെമ്പിലോട് 16, ചെറുപുഴ 2,8, ചിറക്കല്‍ 8, ചിറ്റാരിപറമ്പ 1,10,11, ധര്‍മ്മടം 15, എരമം കുറ്റൂര്‍ 16, കതിരൂര്‍ 3, കല്ല്യാശ്ശേരി 9, കണിച്ചാര്‍ 7,10, കണ്ണപുരം 10,13, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 12, കരിവെള്ളൂര്‍ പെരളം 3, കീഴല്ലൂര്‍ 7, കേളകം 4, കോളയാട് 9, കുന്നോത്തുപറമ്പ് 14, കുറുമാത്തൂര്‍  6, കുറ്റിയാട്ടൂര്‍ 14, മലപ്പട്ടം 1,3,11,12, മാങ്ങാട്ടിടം 7, മട്ടന്നൂര്‍ നഗരസഭ 1,9,27, മാട്ടൂല്‍ 5, മുണ്ടേരി 19, മുഴപ്പിലങ്ങാട്  8, പടിയൂര്‍ കല്ല്യാട് 15, പന്ന്യന്നൂര്‍ 11, പാനൂര്‍ നഗരസഭ 1,  പാപ്പിനിശ്ശേരി 6, പരിയാരം 9, പാട്യം 7, പായം 10, പയ്യന്നൂര്‍ നഗരസഭ 4,28, പയ്യാവൂര്‍ 12, പെരളശ്ശേരി 4,11, പെരിങ്ങോം വയക്കര 11, രാമന്തളി 12, ശ്രീകണ്ഠാപുരം നഗരസഭ 12, തളിപ്പറമ്പ് നഗരസഭ 20, തലശ്ശേരി നഗരസഭ 8, തൃപ്പങ്ങോട്ടൂര്‍ 15, ഉദയഗിരി 1 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: