ഇരിട്ടിയിൽ ഷോക്കേറ്റ് യുവതിക്ക് പരിക്ക്

ഇരിട്ടി: കാക്കയങ്ങാട് പാലപ്പുഴയിൽ ഷോക്കേറ്റ്
യുവതിക്ക് പരിക്ക്. പാലപ്പുഴയിലെ ഹോട്ടൽ ഉടമ വിഷ്ണുവിൻ്റെ ഭാര്യ
ആതിരയ്ക്കാണ് പരിക്കേറ്റത്. ദേഹമാസകലം പൊള്ളലേൽക്കുകയും വീഴ്ച്ചയിൽ തലക്ക് പരിക്കേൽക്കുകയും ചെയ്തു. സർവ്വീസ് വയറിൽ നിന്ന് ഷോക്കേറ്റതാണന്നാണ് പ്രാഥമിക വിവരം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: