അഴീക്കോട് സെൻട്രൽ എൽ പി സ്കൂളിന് സമീപം ദീപത്തിൽ വെള്ളുവ വീട്ടിൽ ലക്ഷ്മണൻ (സുരേന്ദ്രൻ – 64) നിര്യാതനായി.

അഴീക്കോട്.
അഴീക്കോട് സെൻട്രൽ എൽ പി സ്കൂളിന് സമീപം ദീപത്തിൽ വള്ളുവ വീട്ടിൽ ലക്ഷ്മണൻ (സുരേന്ദ്രൻ – 64) നിര്യാതനായി.സംസ്കാരം ഇന്ന് തിങ്കളാഴ്ച 4 മണിക്ക് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ. ഭാര്യ പ്രഭ അഴീക്കോടൻ വീട്ടിൽ. മകൻ എ. വി. ഹരീഷ്. സഹോദരങ്ങൾ. പ്രഭാകരൻ നമ്പ്യാർ. രവീന്ദ്രൻ നമ്പ്യാർ. വേണുഗോപാലൻ നമ്പ്യാർ. സുധാകരൻ നമ്പ്യാർ. മോഹനൻ നമ്പ്യാർ. സഹോദരി പദ്മാവതി. പരേതനായ ചന്ദ്രശേഖരൻ നമ്പ്യാർ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: