കാഞ്ഞിരോട് മൊയ്തു (55) നിര്യാതനായി

കാഞ്ഞിരോട്: മായൻമുക്ക് അനുഗ്രഹയിലെ പരേതരായ സി.കെ മൂസയുടെയും ചൂലോട്ട് പുതിയ പുരയിൽ ഖദീജയുടെയും മകൻ സി.പി. മൊയ്തു (55) നിര്യാതനായി. മുസ്ലിംലീഗ് പ്രവർത്തകനും മായൻ മുക്കിലെ പന്തൽ ഹയർ ഗുഡ്സ് (സി.പി സ്റ്റോർ) ഉടമയുമാണ്. ഭാര്യ: റൈഹാനത്ത്, മക്കൾ: മുഷ്ത്താഖ് (ഖത്തർ), മുബാരിസ് (ഖത്തർ). സഹോദരങ്ങൾ: സി.പി.റസീന, സി.പി.മുഹമ്മദലി. ഖബറടക്കം തിങ്കളാഴ്ച ളുഹർ നമസ്കാരാനന്തരം കാഞ്ഞിരോട് പുതിയ പള്ളി ഖബർസ്ഥാനിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: