പഴയങ്ങാടി: മുൻ ഡി.സി.സി ജനറൽ സെക്രട്ടറി സാവിത്രി സദാനന്ദൻ (77) അന്തരിച്ചു

മുൻ ഡി.സി.സി ജനറൽ സെക്രട്ടറി പഴയങ്ങാടി ബസ് സ്റ്റാന്റിന് സമീപം സദാനന്ദ ഭവനത്തിൽ സാവിത്രി

സദാനന്ദൻ (77) അന്തരിച്ചു. ഭർത്താവ്: പരേതനായ സദാനന്ദൻ മക്കൾ: സുനിൽ ഒ.പി, സൂരജ് ഒ.പി, സുമൻ ഒ.പി, സുവിൻ ഒ.പി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: