കാഞ്ഞങ്ങാട് -ഓടയഞ്ചാൽ കുന്നുംവയലിൽ ബസും സ്‌കൂട്ടിയും കൂട്ടിമുട്ടി ഒരാൾ മരണപ്പെട്ടു

കാഞ്ഞങ്ങാട് -ഓടയഞ്ചാൽ കുന്നുംവയലിൽ ബസും സ്‌കൂട്ടിയും

കൂട്ടിമുട്ടി ഒരാൾ മരിച്ചു . സ്‌കൂട്ടി യാത്രക്കാരനാണ് മരിച്ചത് ആളെ തിരിച്ചറിഞ്ഞില്ല . ഇരിട്ടിയിൽ നിന്ന് പാണത്തൂർ സർവ്വീസ് നടത്തുന്ന എയ്ഞ്ചൽ ബസാണ് അപകടത്തിൽ പെട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: